Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightക​ല​യും സാ​ഹി​ത്യ​വും...

ക​ല​യും സാ​ഹി​ത്യ​വും മ​നു​ഷ്യ ​സം​സ്ക​ര​ണ​ത്തി​ന് –സു​ഭാ​ഷ് ച​ന്ദ്ര​ൻ

text_fields
bookmark_border
ക​ല​യും സാ​ഹി​ത്യ​വും മ​നു​ഷ്യ ​സം​സ്ക​ര​ണ​ത്തി​ന് –സു​ഭാ​ഷ് ച​ന്ദ്ര​ൻ
cancel

സ​ലാ​ല: മ​നു​ഷ്യ​രി​ലെ ജ​ന്തു​സ​ഹ​ജ​മാ​യ വി​കാ​ര​ങ്ങ​ളെ നി​യ​ന്ത്രി​ച്ച് സം​സ്കാ​ര​മു​ള്ള​വ​രാ​ക്കി മാ​റ്റു​ക​യെ​ന്ന ദൗ​ത്യ​മാ​ണ് ക​ല​യും സാ​ഹി​ത്യ​വും നി​ർ​വ​ഹി​ക്കു​ന്ന​തെ​ന്ന്​ എ​ഴു​ത്തു​കാ​ര​ൻ  സു​ഭാ​ഷ് ച​ന്ദ്ര​ൻ. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​ മൈ​താ​നി​യി​ൽ ന​ട​ന്ന പ്രൗ​ഢ​ച​ട​ങ്ങി​ൽ കേ​ര​ള വി​ഭാ​ഗ​ത്തി​​​െൻറ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കു​ട്ടി​ക​ളും സ്ത്രീ​ക​ളും  ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​ത്  മ​നു​ഷ്യ​ത്വ​ത്തി​ന് നി​ര​ക്കാ​ത്ത​തും രാ​ജ്യ​ത്തി​ന് ത​ന്നെ അ​പ​മാ​ന​ക​ര​വു​മാ​ണ്. 
മ​തം, സം​ഘ​ട​ന, രാ​ഷ്​​ട്രം എ​ന്നി​വ​യു​ടെ അ​തി​ർ​ത്തി​ക​ളെ​യും സം​ഘ​ർ​ഷ​ങ്ങ​ളെ​യും ല​ഘൂ​ക​രി​ക്കാ​നു​ള്ള  സ​ർ​ഗ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​  ക​ലാ​കാ​ര​ൻ​മാ​രു​ടേ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ൺ​വീ​ന​ർ സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​നി​മ താ​രം മ​നോ​ജ് കെ.​ജ​യ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കേ​ര​ള വി​ഭാ​ഗം ലോ​ഗോ പ്ര​കാ​ശ​നം മ​ൻ​പ്രീ​ത് സി​ങ്​ നി​ർ​വ​ഹി​ച്ചു. ശ്രീ​കു​മാ​ർ നാ​യ​ർ, എ​ൻ.​കെ. മോ​ഹ​ൻ ദാ​സ്, ഹ​രി​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ലോ​ക കേ​ര​ള​സ​ഭാം​ഗം എ.​കെ. പ​വി​ത്ര​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ക​ൾ​ച​റ​ൽ സെ​ക്ര​ട്ട​റി വി​ന​യ​കു​മാ​ർ സ്വാ​ഗ​ത​വും കോ ​ക​ൺ​വീ​ന​ർ ഡോ. ​ഷാ​ജി .പി.​ശ്രീ​ധ​ർ ന​ന്ദി​യും പ​റ​ഞ്ഞു. താ​യ​മ്പ​ക, ക​ള​രി​പ്പ​യ​റ്റ്, നാ​ട​ൻ​പാ​ട്ട് തു​ട​ങ്ങി വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. പ​ഞ്ച​വാ​ദ്യ​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​ക​ൾ ശി​ങ്കാ​രി​മേ​ള​ത്തോ​ടെ​യാ​ണ് സ​മാ​പി​ച്ച​ത്. റെ​ജി മ​ണ്ണേ​ലാ​യി​രു​ന്നു അ​വ​താ​ര​ക​ൻ.  ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ക​മ്മി​റ്റി​യം​ഗം എ​സ്.​അ​നി​ൽ​കു​മാ​ർ പ​രി​പാ​ടി​യി​ൽ​നി​ന്ന് വി​ട്ടു​നി​ന്നു. സോ​ഷ്യ​ൽ ക്ല​ബി​ന്​ കീ​ഴി​ൽ മ​ല​യാ​ള വി​ഭാ​ഗ​ത്തി​ന്​ പു​റ​മെ​യാ​ണ്​ പു​തി​യ കൂ​ട്ടാ​യ്​​മ​ക്ക്​ രൂ​പം​കൊ​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsevents
News Summary - events-oman-gulf news
Next Story