Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘വാ​ലി ഓ​ഫ്...

‘വാ​ലി ഓ​ഫ് സെ​യി​ൻ​റ്​​സ്​‘ സു​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
‘വാ​ലി ഓ​ഫ് സെ​യി​ൻ​റ്​​സ്​‘ സു​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്തു
cancel
camera_alt?????? ??????? ???????????? ???????????? ????????? ?????????????? ??????? ??????????? ??????????? ????????????
സ​ലാ​ല: സ​െൻറ്​ ജോ​ൺ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​​െൻറ പ​ത്താ​മ​ത് വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സു​വ​നീ​ർ  ‘വാ​ലി ഓ​ഫ് സെ​യി​ൻ​റ്​​സ്​’ പു​റ​ത്തി​റ​ക്കി.  സം​വി​ധാ​യ​ക​ൻ ബ്ലെ​സി​യാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. 
ച​ർ​ച്ച് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഇ​ട​വ​ക വി​കാ​രി ഫാ.​വ​ർ​ഗീ​സ് താ​ഴ​ത്തേ​ക്കു​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 
മ​ൻ​പ്രീ​ത് സി​ങ്, ആ​ർ.​എം. ഉ​ണ്ണി​ത്താ​ൻ, തോ​മ​സ് രാ​ജ​ൻ (മ​സ്ക​ത്ത്), മ​റ്റു ഇ​ട​വ​ക​ക​ളി​ലെ വി​കാ​രി​മാ​രാ​യ ഫാ.​അ​ഗ​സ്​​റ്റി​ൻ, ഫാ.​അ​ജി സാ​മു​വ​ൽ, ഫാ. ​ഫി​ലി​പ്പ്, സ​െൻറ്​ ജോ​ൺ​സ് ച​ർ​ച്ച് ട്ര​സ്​​റ്റി ഷി​ജു ചാ​ക്കോ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി  വി​ജോ തു​ടി​യ​ൻ സ്വാ​ഗ​ത​വും ജൂ​ബി.​ടി.​മാ​ത്യു  ന​ന്ദി​യും പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsevents
News Summary - events-oman-gulf news
Next Story