You are here

മ​ന്നം ജ​യ​ന്തി നാ​ളെ;  മ​ധു​പാ​ൽ മു​ഖ്യാ​തി​ഥി

14:07 PM
11/01/2018
മ​ധു​പാ​ൽ
സ​ലാ​ല: എ​ൻ.​എ​സ്.​എ​സ് സ​ലാ​ല സം​ഘ​ടി​പ്പി​ക്കു​ന്ന 141ാമ​ത് മ​ന്നം ജ​യ​ന്തി ആ​ഘോ​ഷം വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കും. രാ​ത്രി ഏ​ഴി​ന്​ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​ മൈ​താ​നി​യി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ന​ട​നും  സം​വി​ധാ​യ​ക​നു​മാ​യ മ​ധു​പാ​ൽ മു​ഖ്യാ​തി​ഥി​യാ​യി സം​ബ​ന്ധി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. സം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ മ​ൻ​പ്രീ​ത് സി​ങ്, സ​നാ​ത​ന​ൻ, എ​ൻ.​എ​സ്.​എ​സ് പ്ര​സി​ഡ​ൻ​റ്​ വി.​ജി. ഗോ​പ​കു​മാ​ർ, ദി​ൽ​രാ​ജ് നാ​യ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​മെ​ന്ന് ശ്രീ​ജി നാ​യ​ർ  അ​റി​യി​ച്ചു.
 
COMMENTS