Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Oct 2017 7:32 PM IST Updated On
date_range 5 Oct 2017 7:32 PM ISTസലാലയിൽ നവരാത്രി ആഘോഷം സംഘടിപ്പിച്ചു
text_fieldsbookmark_border
camera_alt???????????? ?????? ??????????? ???????????????? ??????????? ????????????????????? ???????????? ?????????????? ?????????? ???????????????????
സലാല: ഇന്ത്യൻ സോഷ്യൽ ക്ലബ് ഗുജറാത്തി വിങ് ‘റംഗ്മ’ എന്ന പേരിൽ നവരാത്രി ആഘോഷം സംഘടിപ്പിച്ചു. ക്ലബ് മൈതാനിയിൽ നടന്ന പരിപാടി മൻപ്രീത് സിങ് ഉദ്ഘാടനം ചെയ്തു.
ഉമർ അലി ഇബ്രാഹിം, അഹ്മദ് ഫറജ് ഹസൻ ഫാദിൽ, ഡോ. ഡെബാഷിഷ് എന്നിവർ സംബന്ധിച്ചു. പരമ്പരാഗത ഗുജറാത്തി കലാ പരിപാടികൾ അരങ്ങേറി. കൺവീനർ ദിലീപ് ആശറും കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി.
ഉമർ അലി ഇബ്രാഹിം, അഹ്മദ് ഫറജ് ഹസൻ ഫാദിൽ, ഡോ. ഡെബാഷിഷ് എന്നിവർ സംബന്ധിച്ചു. പരമ്പരാഗത ഗുജറാത്തി കലാ പരിപാടികൾ അരങ്ങേറി. കൺവീനർ ദിലീപ് ആശറും കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story