Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്നവർക്ക് യാത്രയയപ്പ് നൽകി
text_fieldsbookmark_border
മസ്കത്ത്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നവർക്ക് സെൻറ് മേരീസ് യാക്കോബായ സുറിയാനി ഇടവകയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ഇടവക സഹവികാരി ഫാ. എൽദോസ്.കെ.ജോർജ്, ഇടവക അംഗങ്ങളായ ഷെവ.ഡോ. ജോർജ് പോൾ, ഡോ. അജന്ത ജോർജ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. വികാരി ഫാ. ബേസിൽ വറുഗീസ് പതിയാരത്തുപറമ്പിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ഫാ. ഷെറിൻ ചാക്കോ, ഡോ. റെഞ്ചി മാത്യു, വി.ടി. മാത്യു, ചാക്കോ എബ്രഹാം, അൻസി ബിനോയ്, സെക്ര. പി.വി. എൽദോ, ട്രസ്റ്റി ജിബിൻ പീറ്റർ, ജോബിഷ് ചെറിയാൻ എന്നിവർ സംസാരിച്ചു.
തുടർന്ന് നാട്ടിലേക്ക് മടങ്ങുന്നവർ മറുപടി പ്രസംഗം നടത്തി. ഇടവകയുടെ ഉപഹാരം ഫാ.ബേസിൽ വറുഗീസ് സമ്മാനിച്ചു.

Next Story