Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുഹൃദ് സംഗമം സംഘടിപ്പിച്ചു
text_fieldsbookmark_border
മസ്കത്ത്: ഒമാനിലുള്ള കൊടുങ്ങല്ലൂർ പ്രവാസികളുടെ കൂട്ടായ്മയായ നവധാര കൊടുങ്ങല്ലൂരിെൻറ ആഭിമുഖ്യത്തിൽ ഫ്രൻഡ്സ് മീറ്റ് സംഘടിപ്പിച്ചു.
റൂവിയിൽ പൊന്നൂസിെൻറ ചായക്കടയിൽ നടന്ന സംഗമത്തിൽ ഒമാനിലെ വിവിധ പ്രദേശങ്ങളിൽ ജോലിചെയ്യുന്നവർ പങ്കെടുത്തു.
നാട്ടിലെ സാമൂഹിക സാംസ്കാരിക വികസന പ്രവർത്തനങ്ങളിൽ സജീവമായ ഇടപെടലുകൾ നടത്തുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. ജാസിം പൊരി ബസാർ. ജിനിൽ എസ്.എൻ പുരം, ബാബു പെരിഞ്ഞനം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Next Story