Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ക​ലാ​ല​യം’ വേ​ദി...

‘ക​ലാ​ല​യം’ വേ​ദി  രൂ​പ​വ​ത്​​ക​രി​ച്ചു

text_fields
bookmark_border
‘ക​ലാ​ല​യം’ വേ​ദി  രൂ​പ​വ​ത്​​ക​രി​ച്ചു
cancel
camera_alt????????? ??????????????? ??????????? ??????????? ??. ??????????????? ???????????????????

സ​ലാ​ല: രി​സാ​ല സ്​​റ്റ​ഡി സ​ർ​ക്കി​ൾ സ​ലാ​ല​യി​ൽ ‘ക​ലാ​ല​യം’ എ​ന്ന പേ​രി​ൽ സാം​സ്കാ​രി​ക വേ​ദി രൂ​പ​വ​ത്​​ക​രി​ച്ചു. ഐ.​സി.​എ​ഫ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി കൈ​ര​ളി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​വി​ന​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ക​ല​യും സാ​ഹി​ത്യ​വും സ​മൂ​ഹ​ത്തി​ലെ അ​രു​താ​യ്മ​ക​ള്‍ക്കെ​തി​രെ​യു​ള​ള പോ​രാ​ട്ട​ത്തി​ന് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

നാ​സി​റു​ദ്ദീ​ന്‍ സ​ഖാ​ഫി കോ​ട്ട​യം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ന​സ് സ​അ​ദി, പി.​ടി. യാ​സി​ർ, സു​ലൈ​മാ​ന്‍ സ​അ​ദി, അ​ശ്‌​റ​ഫ് ബാ​ഖ​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ല​ക്ഷ്മ​ണ​ന്‍ (പ്ര​വാ​സി കൗ​ണ്‍സി​ൽ) , ഉ​സ്മാ​ൻ വാ​ടാ​ന​പ്പ​ള്ളി (പി.​സി.​എ​ഫ്) എ​ന്നി​വ​ർ സം​സാ​രി​ച്ചു.  ഖ​ലം എ​ന്നു പേ​രി​ട്ട ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ ഗാ​നാ​ലാ​പ​നം, ക​വി​ത പാ​രാ​യ​ണം, മാ​പ്പി​ള​പ്പാ​ട്ട്,  പു​സ്ത​ക പ​രി​ച​യം എ​ന്നി​വ​യും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsevents
News Summary - events -oman- gulf news
Next Story