Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി​മ​ന്‍സ്...

വി​മ​ന്‍സ് അ​സോ​സി​യേ​ഷ​ന്‍ ‘വി​സ്​​മ​യോ​ത്സ​വം’

text_fields
bookmark_border

മ​സ്​​ക​ത്ത്​: ഒാ​ള്‍ കേ​ര​ള വി​മ​ന്‍സ് അ​സോ​സി​യേ​ഷ​ന്‍ മ​സ്‌​ക​ത്ത് വാ​ര്‍ഷി​കാ​ഘോ​ഷം ‘വി​സ്​​മ​യോ​ത്സ​വം 2018’ റൂ​വി അ​ൽ മാ​സാ ഹാ​ളി​ൽ ന​ട​ന്നു. വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ത്തി​ന്​ ല​ക്ഷ്​​മി കോ​ത്ത​നേ​ത്ത്, ജ​യ​കു​മാ​ർ വ​ള്ളി​ക്കാ​വ്, ഷി​ലി​ൻ പൊ​യ്യാ​ര, സി​ദ്ദീ​ഖ്​ ഹ​സ​ൻ, റ​ഷീ​ദ രാ​ജ​ൻ എ​ന്നി​വ​ർ​ക്ക്​ പു​ര​സ്​​കാ​ര​ങ്ങ​ൾ ന​ൽ​കി. സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​ൻ ഹ​ബീ​ബ്​ ത​യ്യി​ലി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
രാ​ജ​സാ​ഹി​ബ്, അ​ഡ്വ. ജോ​യ്​ ജോ​ൺ ആ​ൻ​റ​ണി, രേ​ണു സു​ന്ദ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ളി​ൽ പ​െ​ങ്ക​ടു​ത്തു. മി​സി​സ്​ ക്യൂ​ൻ ഒാ​ഫ്​ മ​സ്​​ക​ത്ത്​ ഫാ​ഷ​ൻ ഷോ​യും ന​ട​ന്നു. ദീ​പ രാ​ജീ​വ്, ജോ​ജോ റോ​ഷ്, ഡി​ഞ്ചു എ​ന്നി​വ​ർ ആ​ദ്യ മൂ​ന്നു​ സ്​​ഥാ​ന​ങ്ങ​ൾ നേ​ടി.
റ​ഹൂ​ഫി​യ തൗ​ഫീ​ക്ക്, അ​മൃ​ത റ​നീ​ഷ്, അ​നൂ​ജ ഫി​റോ​സ്, സോ​ഫി ഷൗ​ക്ക​ത്ത്, പ്ര​സീ​ത അ​രു​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsevents
News Summary - events-kuwait-gulf news
Next Story