Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനാ​ലു​...

നാ​ലു​ പ​തി​റ്റാ​ണ്ടി​െൻറ പ്ര​വ​ർ​ത്ത​ന പാ​ത​യി​ൽ മാ​ർ ഗ്രി​ഗോ​റി​യോ​സ് യു​വ​ജ​ന പ്ര​സ്​​ഥാ​നം

text_fields
bookmark_border
നാ​ലു​ പ​തി​റ്റാ​ണ്ടി​െൻറ പ്ര​വ​ർ​ത്ത​ന പാ​ത​യി​ൽ മാ​ർ ഗ്രി​ഗോ​റി​യോ​സ് യു​വ​ജ​ന പ്ര​സ്​​ഥാ​നം
cancel
camera_alt??????????? ???? ???????????????? ??????????????? ?????????? ???????? ??????????????????? 40?? ????????????????????????? ?????????? ?????????????? ??????????? ??????????? ??????? ???????? ??. ?????????? ??????? ???????????????????

​മ​സ്​​ക​ത്ത്​: പ്ര​വ​ർ​ത്ത​ന പാ​ത​യി​ൽ നാ​ലു പ​തി​റ്റാ​ണ്ട്​ പി​ന്നി​ട്ട്​ മ​സ്​​ക​ത്ത്​ മാ​ർ ഗ്രി​ഗോ​റി​യോ​സ്​ യു​വ​ജ​ന പ്ര​സ്​​ഥാ​നം. ആ​രാ​ധ​ന, പ​ഠ​നം, സേ​വ​നം എ​ന്നീ ആ​പ്ത​വാ​ക്യം മു​ഖ​മു​ദ്ര​യാ​ക്കി 1977 സെ​പ്​​റ്റം​ബ​ർ 30നാ​ണ്​ യു​വ​ജ​ന പ്ര​സ്​​ഥാ​നം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. ഇ​ന്ന് ഇ​രു​നൂ​റി​ല​ധി​കം സ​ജീ​വ അം​ഗ​ങ്ങ​ളു​ള്ള ഇ​ട​വ​ക​യി​ലെ ഏ​റ്റ​വും സ​ജീ​വ​മാ​യ ആ​ത്​​മീ​യ സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​ണ് യു​വ​ജ​ന പ്ര​സ്ഥാ​നം. യു​വ​ജ​ന പ്ര​സ്​​ഥാ​ന​ത്തി​​െൻറ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ ലോ​ഗോ​യു​ടെ പ്ര​കാ​ശ​നം റൂ​വി സ​െൻറ്​ തോ​മ​സ് ച​ർ​ച്ചി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ  ഇ​ട​വ​ക വി​കാ​രി ഫാ. ​ജേ​ക്ക​ബ് മാ​ത്യു നി​ർ​വ​ഹി​ച്ചു.

ഫാ. ​മോ​ഹ​ൻ ജോ​സ​ഫ്, ഫാ. ​ജോ​ജി കെ. ​ജോ​യ് ഇ​ട​വ​ക തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ഇൗ​മാ​സം 29ന്​ ​സ​ഭ​യു​ടെ കൊ​ൽ​ക്ക​ത്ത ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ ദി​വ​ന്നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​ൽ യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​​െൻറ സ്ഥാ​പ​ക അം​ഗ​വും ഭ​ര​ണ​സ​മി​തി അം​ഗ​വും ഇ​പ്പോ​ൾ സ​ഭാ മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗ​വു​മാ​യ ഗീ​വ​ർ​ഗീ​സ് യോ​ഹ​ന്നാ​നെ ആ​ദ​രി​ക്കും. 

തു​ട​ർ​ന്ന് ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മ​ത്തി​ൽ അ​ഭി. ഡോ. ​ജോ​സ​ഫ് മാ​ർ ദി​വ​ന്നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. നാ​ൽ​പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ ക​ർ​മ​പ​രി​പാ​ടി​ക​ളും പ​ദ്ധ​തി​ക​ളു​മാ​ണ് യു​വ​ജ​ന പ്ര​സ്​​ഥാ​നം ആ​വി​ഷ്‌​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsEvent
News Summary - event-oman-gulf news
Next Story