Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇവ അസോസിയേഷൻ കുടുംബ...

ഇവ അസോസിയേഷൻ കുടുംബ സംഗമം

text_fields
bookmark_border
ഇവ അസോസിയേഷൻ കുടുംബ സംഗമം
cancel

സലാല: സലാലയിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ ഈസ്റ്റ്‌ വെനീസ്‌ അസോസിയേഷൻ (ഇവ) കുടുംബ സംഗമം സംഘടിപ്പിച്ചു. ദാരീസിലെ ഫാം ഹൗസിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ്‌ ഹരികുമാർ ചേർത്തല അധ്യക്ഷത വഹിച്ചു.

സി.വി.സുദർശനൻ, സജീബ്‌ ജലാൽ, മിനി മധു സുനിത, സുനിൽ കുമാർ, ആനന്ദ്‌, അബ്‌ദുൽ കലാം, മുരളീധരൻ, ഹരീഷ് കുമാർ എന്നിവർ സംസാരിച്ചു. വിവിധ കലാ പരിപാടികളും ആലപ്പുഴയുടെ ചരിത്രവുമായി ബന്ധപ്പെട്ട മത്സരങ്ങളും നടന്നു. നിരവധി പേർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Family ReunionOman
News Summary - Eva Association Family Reunion
Next Story