Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ.​യു പ്ര​തി​നി​ധി​ക​ൾ...

ഇ.​യു പ്ര​തി​നി​ധി​ക​ൾ യു​ദ്ധ​ക്ക​പ്പ​ൽ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
ഇ.​യു പ്ര​തി​നി​ധി​ക​ൾ യു​ദ്ധ​ക്ക​പ്പ​ൽ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ (ഇ.​യു) പ്ര​തി​നി​ധി സം​ഘം സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ തു​റ​മു​ഖ​ത്തെ ഓ​പ​റേ​ഷ​ൻ അ​റ്റ്ലാ​ന്‍റ​യു​ടെ യു​ദ്ധ​ക്ക​പ്പ​ൽ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

മ​സ്ക​ത്ത്: യൂ​റോ​പ്യ​ൻ യൂ​നി​യ​ന്റെ (ഇ.​യു) പ്ര​തി​നി​ധി സം​ഘം സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ തു​റ​മു​ഖ​ത്തെ ഓ​പ​റേ​ഷ​ൻ അ​റ്റ്ലാ​ന്റ​യു​ടെ ന​വ​റ യു​ദ്ധ​ക്ക​പ്പ​ൽ സ​ന്ദ​ർ​ശി​ച്ചു.

യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ ഫോ​ർ ഫോ​റി​ൻ അ​ഫ​യേ​ഴ്‌​സ് ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി പോ​ളി​സി​യു​ടെ ഉ​ന്ന​ത പ്ര​തി​നി​ധി ജോ​സെ​പ് ബോ​റെ​ലും നി​ര​വ​ധി യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രും പ്ര​തി​നി​ധി സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. മി​ഷ​ൻ അ​റ്റ്‌​ലാ​ന്റ​ക്ക്​ ഒ​മാ​ൻ ന​ൽ​കു​ന്ന തു​ട​ർ​ച്ച​യാ​യ പി​ന്തു​ണ​ക്ക് യൂ​റോ​പ്യ​ൻ യൂ​നി​യ​ന്റെ ഉ​ന്ന​ത പ്ര​തി​നി​ധി അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു.

പ്ര​തി​നി​ധി സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​മാ​ൻ രാ​ഷ്ട്രീ​യ-​വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ​ശൈ​ഖ്​ ഖ​ലീ​ഫ അ​ലി അ​ൽ ഹാ​ർ​ത്തി ഒ​മാ​നി-​യൂ​റോ​പ്യ​ൻ ബ​ന്ധ​ത്തി​ന്റെ ആ​ഴ​ത്തെ കു​റി​ച്ച്​ സം​സാ​രി​ച്ചു. സ​മാ​ധാ​ന​ത്തി​നും സു​ര​ക്ഷ​ക്കും സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നാ​യി ഒ​മാ​ൻ മ​റ്റു രാ​ജ്യ​ങ്ങ​ളു​മാ​യി നി​ര​ന്ത​രം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EUWar ship
News Summary - EU representatives visit warship
Next Story