Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ.​യു ഗ​ൾ​ഫ് മേ​ഖ​ല...

ഇ.​യു ഗ​ൾ​ഫ് മേ​ഖ​ല പ്ര​ത്യേ​ക പ്ര​തി​നി​ധി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
ഇ.​യു ഗ​ൾ​ഫ് മേ​ഖ​ല പ്ര​ത്യേ​ക പ്ര​തി​നി​ധി  വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ (ഇ.​യു) ഗ​ൾ​ഫ് മേ​ഖ​ല​യു​ടെ പ്ര​ത്യേ​ക

പ്ര​തി​നി​ധി ലൂ​യി​ജി ഡി ​മാ​യോ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ ബു​സൈ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു

മ​സ്ക​ത്ത്​: യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ (ഇ.​യു) ഗ​ൾ​ഫ് മേ​ഖ​ല​യു​ടെ പ്ര​ത്യേ​ക പ്ര​തി​നി​ധി ലൂ​യി​ജി ഡി ​മാ​യോ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ ബു​സൈ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ജി.​സി.​സി മേ​ഖ​ല​യി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചും യോ​ഗം ച​ർ​ച്ച ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EUGCCMinisterregionForeign AffairsgulfSpecialrepresentativemet
News Summary - EU Gulf Region Special Representative Met Minister of Foreign Affairs
Next Story