Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sept 2024 6:23 PM IST Updated On
date_range 17 Sept 2024 6:23 PM ISTഹൃദയാഘാതം; എറണാകുളം സ്വദേശി ഒമാനിൽ മരിച്ചു
text_fieldsbookmark_border
മസകത്ത്: എറണാകുളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഒമാനിൽ മരിച്ചു. കാക്കനാട് ഐ.എം.ജിക്ക് സമീപത്തെ ബൈത്തുൽ ആമിറിലെ ആസിഫ് അലി (45) ആണ് ഗൂബ്രയിൽ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
ഗൾഫാർ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: ഖാലിദ് ശൈഖ് മുഹമ്മദ്. മാതാവ്: മുജീബുന്നിസ.ഭാര്യ:പർവീൻ.മക്കൾ: അസിയ, അഖ്സ (വിദ്യാർഥികൾ, ഇന്ത്യൻ സ്കൂൾ ഗൂബ്ര). നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കുകൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

