Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്: ഇരിങ്ങാലക്കുട...

കോവിഡ്: ഇരിങ്ങാലക്കുട സ്വദേശി സലാലയിൽ മരിച്ചു

text_fields
bookmark_border
കോവിഡ്: ഇരിങ്ങാലക്കുട സ്വദേശി സലാലയിൽ മരിച്ചു
cancel

സലാല: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തൃശൂർ സ്വദേശി സലാലയിൽ മരണപ്പെട്ടു. ഇരിങ്ങാലക്കുട വള്ളിവട്ടം സ്വദേശി പൂവത്തും കടവിൽ മുരളീധരനാണ്​ (67) സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ മരണപ്പെട്ടത്​. കഴിഞ്ഞ ഒരു മാസത്തോളമായി ഇവിടെ ചികിത്സയിലായിരുന്നു.

കഴിഞ്ഞ 45 വർഷമായി ഒമാനിലുള്ള ഇദ്ദേഹം സലാല ഇൻറർനാഷനൽ സ്കൂളി​െൻറ ചെയർമാനായിരുന്നു. ഭാര്യ: സത്യ മുരളി, മക്കൾ പ്രശാന്ത്, അമിത്.

കോവിഡ് ബാധിച്ച് ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തെ പിന്നീട് സുൽത്താൻ ഖാബൂസ് ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു. ഭാര്യയും ഒരു മകനും സലാലയിലുണ്ട്. മൃതദേഹം സംസ്കരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OmanCovid deathInternational School Chairman
Next Story