Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ​രി​സ്ഥി​തി...

പ​രി​സ്ഥി​തി സു​സ്ഥി​ര​ത സ​മ്മേ​ള​നം സ​മാ​പി​ച്ചു

text_fields
bookmark_border
പ​രി​സ്ഥി​തി സു​സ്ഥി​ര​ത സ​മ്മേ​ള​നം സ​മാ​പി​ച്ചു
cancel
camera_alt

ഒ​മാ​ൻ പ​രി​സ്ഥി​തി സു​സ്ഥി​ര​ത സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന ച​ട​ങ്ങി​ൽ​നി​ന്ന്

മ​സ്ക​ത്ത്​: ഒ​മാ​ൻ പ​രി​സ്ഥി​തി സു​സ്ഥി​ര​ത സ​മ്മേ​ള​ന​ത്തി​ന്റെ ആ​ദ്യ പ​തി​പ്പി​ന്​ സ​മാ​പ​ന​മാ​യി. സു​ൽ​ത്താ​ൻ ഖാ​ബൂ​സ് യൂ​നി​വേ​ഴ്‌​സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ സ​യ്യി​ദ് ഫ​ഹ​ദ് ബി​ൻ അ​ൽ ജു​ല​ന്ദ അ​ൽ സ​ഈ​ദി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു സ​മാ​പ​ന ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്.

മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ സം​യോ​ജി​ത മാ​നേ​ജ്മെ​ന്റ്, അ​ന്താ​രാ​ഷ്ട്ര സ​മ്പ്ര​ദാ​യ​ങ്ങ​ളും അ​നു​ഭ​വ​ങ്ങ​ളും, പ​രി​സ്ഥി​തി നി​യ​മ​നി​ർ​മാ​ണം, വാ​യു​വി​ന്റെ ഗു​ണ​നി​ല​വാ​രം, കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം തു​ട​ങ്ങി​യ​വ ച​ർ​ച്ച ചെ​യ്തു. 25 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 400ഓ​ളം പേ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന യൂ​ത്ത് ഇ​ക്കോ​ത്ത​ണി​ൽ നൂ​റോ​ളം പേ​രും സം​ബ​ന്ധി​ച്ചി​രു​ന്നു.​ സ​മ്മേ​ള​ന​ത്തി​ന്റെ സ​മാ​പ​ന​ത്തി​ൽ, മി​ക​ച്ച അ​ഞ്ച് ശാ​സ്ത്ര അ​വ​ത​ര​ണ​ങ്ങ​ൾ​ക്ക്​ അ​വാ​ർ​ഡു​ക​ൾ ന​ൽ​കു​ക​യും ചെ​യ്​​തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Environment
News Summary - Environmental Sustainability Conference
Next Story