Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ​രി​സ്ഥി​തി ദി​നം...

പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു

text_fields
bookmark_border
പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു
cancel
camera_alt

റു​ഫൈ​ദ് അ​ബ്ദു​ല്ല (പ്ര​സി), സി​യാ​ൻ നൗ​ഫ​ൽ (ജ​ന. സെ​ക്ര), റി​യാ​ൻ റ​സാ​ഖ് (ട്ര​ഷ), അ​ബ്ദു​സ്സ​ലാം (വ​ർ​ക്കി​ങ് സെ​ക്ര)

സൂ​ർ: സൂ​ർ സു​ന്നി ബാ​ല​വേ​ദി, ദാ​റു​ൽ ഖു​ർ​ആ​ൻ സെ​ക്ക​ൻ​ഡ​റി മ​ദ്റ​സ യൂ​നി​റ്റ് പ്ര​വ​ർ​ത്ത​ക​ർ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ പ​രി​സ്ഥി​തി​ദി​നം ആ​ച​രി​ച്ചു. ഫൈ​സ​ൽ ഫൈ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ദ​ർ മു​അ​ല്ലിം ബ​ശീ​ർ ഫൈ​സി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​ബ്ദു​ൽ നാ​സ​ർ ദാ​രി​മി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ബി​ദ് മു​സ്‌​ലി​യാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ദാ​റു​ൽ ഖു​ർ​ആ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മ​ദ്റ​സ യൂ​നി​റ്റ് എ​സ്.​കെ.​എ​സ്.​ബി.​വി-2023-24 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി റു​ഫൈ​ദ് അ​ബ്ദു​ല്ല ക​ണ്ണൂ​ർ (പ്ര​സി), അ​ജ്മ​ൽ ഷാ ​തി​രു​വ​ന​ന്ത​പു​രം, സു​ജൈ​ദ് ക​ണ്ണൂ​ർ (വൈ. ​പ്ര​സി), സി​യാ​ൻ നൗ​ഫ​ൽ കോ​ഴി​ക്കോ​ട് (ജ​ന. സെ​ക്ര), അ​ബ്ദു​ൽ സ​ലാം ആ​ല​പ്പു​ഴ (വ​ർ​ക്കി​ങ് സെ​ക്ര), മു​ഹ​മ്മ​ദ് സാ​ബി​ത്ത് തി​രു​വ​ന​ന്ത​പു​രം, മു​ഹ​മ്മ​ദ് ഇ​ഹ്തി​ശാം (ജോ. ​സെ​ക്ര), റി​യാ​ൻ റ​സാ​ഖ് പാ​ല​ക്കാ​ട് (ട്ര​ഷ), ബി​ലാ​ൽ ഇ​ബ്നു ജാ​ഫ​ർ കോ​ഴി​ക്കോ​ട്, മു​ഹ​മ്മ​ദ് ദീ​ൻ എ​റ​ണാ​കു​ളം, മു​ഹ​മ്മ​ദ് ഹ​നാ​ൻ ചേ​ളാ​രി, മു​ഹ​മ്മ​ദ് ന​ബ്ഹാ​ൻ തൃ​ശൂ​ർ, ആ​ദി​ൽ റി​യാ​സ് വ​ർ​ക്ക​ല, മു​ഹ​മ്മ​ദ് നി​ഹാ​ൽ പാ​ല​ക്കാ​ട് (മെം​ബ​ർ​മാ​ർ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EnvironmentOMAN
Next Story