Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലങ്ങളുടെ അറ്റകുറ്റപ്പണി ശക്തമാക്കി മസ്കത്ത് മുനിസിപ്പാലിറ്റി

text_fields
bookmark_border
പാലങ്ങളുടെ അറ്റകുറ്റപ്പണി ശക്തമാക്കി മസ്കത്ത് മുനിസിപ്പാലിറ്റി
cancel

മസ് കത്ത്: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി തലസ്ഥാനത്തെ പാലങ്ങളുടെ അറ്റകുറ്റപ്പണി പ്രവർത്തനങ്ങൾ ശക്തമാക്കി മസ് കത്ത് മുനിസിപ്പാലിറ്റി. പാലങ്ങളുടെ സുരക്ഷയും ദീർഘകാല ഉപയോഗക്ഷമതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് അറ്റകുറ്റപ്പണികൾ.

പാലങ്ങളുടെ വിവിധ ഭാഗങ്ങൾ പരിശോധിച്ച് ആവശ്യമായ പരിപാലന പ്രവർത്തനങ്ങൾ നടത്തിവരികയാണന്ന് അധികൃതർ വ്യക്തമാക്കി. റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഗതാഗത സംവിധാനത്തിന്റെ കാര്യക്ഷമത നിലനിർത്താനും നടപടികൾ ലക്ഷ്യമിടുന്നു.നഗരത്തിലെ പ്രധാന റോഡുകളിലും പാലങ്ങളിലും കൃത്യമായ പരിശോധനയും പരിപാലനവും തുടരുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Muscat Municipality Enhances Bridge Maintenance
Next Story