Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 4:34 PM IST Updated On
date_range 26 July 2017 4:34 PM ISTഎൻജിനീയറിങ് റിക്രൂട്ട്മെൻറ് എക്സിബിഷന് തുടക്കമായി
text_fieldsbookmark_border
camera_alt??????????? ????????? ????????????????? ????????????????? ??????????? ?????????????????? ???????????????????? ???????????????????????????
മസ്കത്ത്: എൻജിനീയറിങ് റിക്രൂട്ട്മെൻറ് എക്സിബിഷന് ബോഷറിലെ സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ തുടക്കമായി. മൂന്നു ദിവസത്തെ പ്രദർശനത്തിൽ 108 കമ്പനികളാണ് പെങ്കടുക്കുന്നത്. 1694 തൊഴിലവസരങ്ങളാണ് ഉള്ളത്. 2,200 ഉദ്യോഗാർഥികളാണ് പ്രദർശനത്തിൽ പെങ്കടുക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ചൊവ്വാഴ്ച നടന്ന പരിപാടിയിൽ എണ്ണ, പ്രകൃതിവാതക മന്ത്രാലയം അണ്ടർ സെക്രട്ടറി എൻജിനീയർ സാലിം ബിൻ നാസർ അൽ ഒൗഫി പ്രദർശനം ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
