Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ​ലാ​ല സൈ​ക്ലി​ങ്​...

സ​ലാ​ല സൈ​ക്ലി​ങ്​ ടൂ​റി​ന്​ ഉ​ജ്ജ്വ​ല പ​രി​സ​മാ​പ്​​തി

text_fields
bookmark_border
സ​ലാ​ല സൈ​ക്ലി​ങ്​ ടൂ​റി​ന്​ ഉ​ജ്ജ്വ​ല പ​രി​സ​മാ​പ്​​തി
cancel
camera_alt

സ​ലാ​ല സൈ​ക്ലി​ങ്​ ടൂ​റി​ൽ​നി​ന്നു​ള്ള ദൃ​ശ്യം

സ​ലാ​ല: ആ​വേ​ശ​ക​ര​മാ​യ സ​ലാ​ല സൈ​ക്ലി​ങ്​ ടൂ​റി​ന്​ ഉ​ജ്ജ്വ​ല പ​രി​സ​മാ​പ്​​തി. യു.​എ.​ഇ താ​രം ഖാ​ലി​ദ്​ മ​യൂ​ഫ്​ ഒ​ന്നാം​സ്ഥാ​നം നേ​ടി. ടീ​മു​ക​ളു​ടെ റാ​ങ്കി​ങ്ങി​ൽ ഒ​മാ​ൻ റോ​യ​ൽ സേ​ന ടീം ​മൂ​ന്നാം സ്ഥാ​ന​​ത്തെ​ത്തി. മ​ത്സ​ര​ത്തി​െൻറ ആ​വേ​ശ​ക​ര​മാ​യ നാ​ലാം ഘ​ട്ട​ത്തി​ലാ​ണ്​ ഇ​മാ​റാ​ത്തി സൈ​ക്ലി​സ്​​റ്റ്​ മ​യൂ​ഫ്​ വി​ജ​യി​യാ​യ​ത്. 109 കി.​മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള വ​ഴി​യി​ലു​ട​നീ​ളം ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ്​ മ​ത്സ​ര​ത്തി​ന്​ സാ​ക്ഷ്യം വ​ഹി​ച്ച​ത്. ത​ഖാ​അ്​ കോ​ട്ട​യി​ൽ​നി​ന്ന്​ ആ​രം​ഭി​ച്ച്​ മി​ർ​ബാ​ത്​ കോ​ട്ട​യും അ​ൽ സ​ആ​ദാ സ്​​പോ​ർ​ട്​​സ്​ കോം​പ്ല​ക്​​സും പി​ന്നി​ട്ടാ​ണ്​ ടൂ​ർ മു​ന്നേ​റി​യ​ത്. ഖ​ത്ത​രി സൈ​ക്ലി​സ്​​റ്റ്​ അ​ബ്​​ദു​ല്ല ആ​തി​ഫ്​ ര​ണ്ടാ​മ​തും ബ​ഹ്​​റൈ​ൻ താ​ര​മാ​യ ഹു​സൈ​ൻ മു​ഹ​മ്മ​ദ്​ മൂ​ന്നാ​മ​തും എ​ത്തി. 15 ടീ​മു​ക​ളും 150 താ​ര​ങ്ങ​ളും ടൂ​റി​ൽ പ​ങ്കാ​ളി​യാ​യി.

വ്യ​ക്​​തി​ഗ​ത റാ​ങ്കി​ങ്ങി​ൽ ഇ​മാ​റാ​ത്തി സൈ​ക്ലി​സ്​​റ്റ്​ ജ​ബ​ർ ഹു​സൈ​ൻ അ​ൽ മ​ൻ​സൂ​രി ഒ​ന്നാം​സ്ഥാ​ന​ത്തും ഖ​ത്ത​റി സൈ​ക്ലി​സ്​​റ്റ്​ ബി​ലാ​ൽ അ​ൽ സ​ആ​ദി ര​ണ്ടാ​മ​തും സൗ​ദി സൈ​ക്ലി​സ്​​റ്റ്​ മു​സ്​​ത​ഫ അ​ൽ റാ​ബി മൂ​ന്നാ​മ​തു​മെ​ത്തി. ടീ​മു​ക​ളു​ടെ റാ​ങ്കി​ങ്ങി​ൽ യു.​എ.​ഇ ടീം ​ഒ​ന്നാ​മ​തും സൗ​ദി ടീം ​ര​ണ്ടാ​മ​തും ഒ​മാ​ൻ മൂ​ന്നാ​മ​തും എ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cycling Tour
News Summary - end to the Salala Cycling Tour
Next Story