Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right228 സ്വദേശികൾക്ക്​...

228 സ്വദേശികൾക്ക്​ ​െതാഴിലവസരം ലഭ്യമാക്കി

text_fields
bookmark_border
228 സ്വദേശികൾക്ക്​ ​െതാഴിലവസരം ലഭ്യമാക്കി
cancel

മ​സ്​​ക​ത്ത്​: സ്വ​ദേ​ശി​ക​ൾ​ക്ക്​ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കി സ്വ​കാ​ര്യ ആ​രോ​ഗ്യ​മേ​ഖ​ല. തൊ​ഴി​ൽ​മ​ന്ത്രാ​ല​യ​ത്തി​െൻറ കീ​ഴി​ലു​ള്ള ബാ​ദി​ർ കാ​മ്പ​യി​ന്​ കീ​ഴി​ലാ​ണ്​ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കി​യ​ത്.

228 ഒ​ഴി​വു​ക​ളി​ലാ​ണ്​ സ്വ​ദേ​ശി​ക​ളെ നി​യ​മി​ച്ച​ത്. ഇ​തി​ൽ 185 എ​ണ്ണം ന​ഴ്​​സു​മാ​രു​ടെ​യും 43 എ​ണ്ണം ദ​ന്ത ഡോ​ക്​​ട​ർ​മാ​രു​ടെ​യു​മാ​ണ്.

സ്വ​ദേ​ശി​ക​ൾ​ക്ക്​ സു​സ്​​ഥി​ര തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള കാ​മ്പ​യി​നാ​ണ്​ ബാ​ദി​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Employmentmuscatopportunities
News Summary - Employment opportunities were provided to 228 natives
Next Story