മസ്കത്ത്: നാഷനൽ റിക്രൂട്ട്മെൻറ് സെൻററിെൻറ പ്രിപറേറ്ററി കമ്മിറ്റിയുടെ യോഗം ചേർന്നു. അടുത്ത വർഷം ജനുവരിയിൽ പ്രവർത്തനമാരംഭിക്കാനിരിക്കുന്ന നാഷനൽ റിക്രൂട്ട്മെൻറ് സെൻററിെൻറ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനായുള്ള ക്രമീകരണങ്ങൾ യോഗം ചർച്ചചെയ്തതായി ഗവൺമെൻറ് കമ്യൂണിക്കേഷൻ സെൻറർ അറിയിച്ചു. കമ്മിറ്റി ചെയർമാൻ സുൽത്താൻ ബിൻ സാലെം അൽ ഹബ്സിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന യോഗത്തിൽ സ്വകാര്യ മേഖലയിൽനിന്നുള്ള പ്രതിനിധികളും പെങ്കടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sep 2019 10:44 AM GMT Updated On
date_range 2019-09-03T16:14:23+05:30നാഷനൽ റിക്രൂട്ട്മെൻറ് സെൻറർ കമ്മിറ്റി യോഗം ചേർന്നു
text_fieldsNext Story