Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതൊ​ഴി​ലാ​ളി...

തൊ​ഴി​ലാ​ളി പ്ര​ശ്​​നം: യോ​ഗം ചേ​ർ​ന്നു

text_fields
bookmark_border
തൊ​ഴി​ലാ​ളി പ്ര​ശ്​​നം: യോ​ഗം ചേ​ർ​ന്നു
cancel
camera_alt

ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്​​നം ച​ർ​ച്ച ചെ​യ്യാ​ൻ ചേ​ർ​ന്ന യോ​ഗം

മ​സ്​​ക​ത്ത്​: ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്​​നം ച​ർ​ച്ച ചെ​യ്യാ​ൻ ക​ഴി​ഞ്ഞ ദി​വ​സം യോ​ഗം ച​ർ​ന്നു. തൊ​ഴി​ൽ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ്​ നാ​സ​ർ ബി​ൻ അ​മ​ർ അ​ൽ ഹൊ​സ്​​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ച​ർ​ച്ച. തൊ​ഴി​ലാ​ളി​ക​ളെ പി​രി​ച്ചു​വി​ടു​ന്ന​ത്​ പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​തും മ​റ്റു​മു​ള്ള കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്​​തു. ഒ​മാ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ ജ​ന​റ​ൽ ഫെ​ഡ​റേ​ഷ​െൻറ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ, ദോ​ഫാ​ർ ഗ​വ​ർ​​ണ​റേ​റ്റി​ലെ നി​ര​വ​ധി ​ തൊ​ഴി​ലാ​ളി യൂ​നി​യ​ൻ നേ​താ​ക്ക​ൾ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meetingemployee
News Summary - Employee issue: Meeting
Next Story