Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലയിൽനിന്ന് വീണ് ഒരാൾ മരിച്ചു
text_fieldsbookmark_border
മസ്കത്ത്: ദാഹിറ ഗവർണറേറ്റിൽ യാങ്കുളിലെ മലമുകളിൽനിന്ന് വീണ് സ്വദേശി പൗരൻ മരിച്ചു. മല കയറ്റത്തിനിടെയാണ് സംഭവം. ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ രക്ഷാപ്രവർത്തകരെത്തി മൃതദേഹം പുറത്തെടുത്തു. മലകയറുമ്പോൾ ജാഗ്രത പാലിക്കണമെന്നും അപകടസാധ്യത ഒഴിവാക്കണമെന്നും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

