Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അമിറാത്ത്-ഖുറിയാത്ത് ജബൽ റോഡ് നാളെ മുതൽ അടച്ചിടും
text_fieldsbookmark_border
മസ്കത്ത്: റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി ബൗഷർ - അമിറാത്ത് അൽ ജബൽ സ്ട്രീറ്റ് (അഖബത്ത് ബൗഷർ -അമീറാത്ത്) നാല് മാസത്തേക്ക് അടച്ചിടുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. ശനിയാഴ്ച രാവിലെ മുതലാണ് അടച്ചിടൽ ആരംഭിക്കുക. ദിവസവും രാവിലെ അഞ്ച് മുതൽ രാവിലെ ഒരു പാത തുറന്നിരിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ എല്ലാവരും ജാഗ്രതയും ട്രാഫിക് നിർദേശങ്ങളും പാലിക്കണമെന്നും ബദൽ റോഡ് (വാദി അദായി റോഡ്) ഉപയോഗിക്കണമെന്നും മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

