Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅത്യാസന്ന രോഗിയെ...

അത്യാസന്ന രോഗിയെ ഹെലികോപ്​ടറിൽ മസ്കത്തിലെത്തിച്ചു

text_fields
bookmark_border
അത്യാസന്ന രോഗിയെ ഹെലികോപ്​ടറിൽ മസ്കത്തിലെത്തിച്ചു
cancel

മ​സ്ക​ത്ത്​: തെ​ക്ക​ൻ ശ​ർ​ഖി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ ആ​ശു​പ​ത്രി​യി​ൽ അ​ത്യാ​സ​ന്ന നി​ല​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​മാ​ൻ പൗ​ര​നെ റോ​യ​ൽ എ​യ​ർ ഫോ​ഴ്​​സ് ഹെ​ലി​കോ​പ്ട​ർ മാ​ർ​ഗം ​വി​ദ​ഗ്​​ധ ചി​കി​ത്സ​ക്കാ​യി മ​സ്ക​ത്തി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. തെ​ക്ക​ൻ ശ​ർ​ഖി​യ​യി​ലെ മ​സീ​റ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ളെ​യാ​ണ്​ മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ ഖൗ​ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തെ​ന്ന്​ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helicopterMuscatpatient
News Summary - emergency patient was brought to Muscat by helicopter
Next Story