Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാദി ബനി ഖാലിദിലെ...

വാദി ബനി ഖാലിദിലെ ഒറ്റപ്പെട്ട ഗ്രാമങ്ങളിൽ അടിയന്തര സഹായമെത്തിച്ചു

text_fields
bookmark_border
വാദി ബനി ഖാലിദിലെ ഒറ്റപ്പെട്ട ഗ്രാമങ്ങളിൽ അടിയന്തര സഹായമെത്തിച്ചു
cancel

മസ്കത്ത്: മഴമൂലം വാദി ബനി ഖാലിദിൽ ഒറ്റപ്പെട്ട ഗ്രാമങ്ങളിലേക്കുള്ള സഹായ ദൗത്യം വിജയകരമായി പൂർത്തിയാക്കി റോയൽ ഒമാൻ പൊലീസ് എവിയേഷൻ യൂനിറ്റ്. വടക്കൻ ശർഖിയ ഗവർണറേറ്റിലെ അൽ അവേദ്, അൽ ഷബിക എന്നീ ഗ്രാമങ്ങളിലേക്കാണ് ആവശ്യമായ സാധനങ്ങൾ എത്തിച്ചത്. മഴവെള്ളം കുത്തിയൊലിച്ച് ഗതാഗത സൗകര്യങ്ങൾ തടസ്സപ്പെട്ട സാഹചര്യത്തിലും അവശ്യ സാധനങ്ങൾ ഗ്രാമവാസികൾക്ക് ലഭ്യമാക്കാൻ ഈ ദൗത്യം സഹായിച്ചതായി അധികൃതർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsEmergency AidLatest NewsWadi Bani Khalid
News Summary - Emergency aid delivered to isolated villages in Wadi Bani Khalid
Next Story