Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എംബസി ഓപൺ ഹൗസ് ഇന്ന്
text_fieldsbookmark_border
മസ്കത്ത്: ഒമാനിലെ ഇന്ത്യക്കാരായ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനുമുള്ള വേദിയായ ഇന്ത്യൻ എംബസി ഓപൺ ഹൗസ് വെള്ളിയാഴ്ച രാവിലെ 10 മുതൽ 12 വരെ എംബസിയിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് പരിപാടിയിൽ സംബന്ധിക്കും. ഓപൺ ഹൗസിൽ പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല. നേരിട്ട് സംബന്ധിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് യോഗം നടക്കുന്ന സമയത്ത് 9828 2270 എന്ന നമ്പറിൽ വിളിച്ച് പരാതികൾ ബോധിപ്പിക്കാനും സൗകര്യമുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

