Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപുൽവാമ ഭീകരാക്രമണം:...

പുൽവാമ ഭീകരാക്രമണം: ഇന്ത്യൻ എംബസിയിൽ പ്രാർഥന സംഗമം

text_fields
bookmark_border
പുൽവാമ ഭീകരാക്രമണം: ഇന്ത്യൻ എംബസിയിൽ  പ്രാർഥന സംഗമം
cancel
camera_alt????????? ???????????? ??????? ?????????? ?????????????????????

മ​സ്​​ക​ത്ത്​: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ജ​വാ​ന്മാ​ർ​ക്ക്​ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്ത ി​​െൻറ ആ​ദ​രാ​ഞ്​​ജ​ലി. മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എം​ബ​സി ഒാ​ഡി​റ്റോ​റി​യ ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സ​മൂ​ഹ​ത്തി​​െൻറ വി​വി​ധ തു​റ​ക​ളി​ലു​ള്ള നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ പ​െ​ങ ്ക​ടു​ത്തു.

ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​ർ​ക്ക്​ ആ​ദ​രാ​ഞ്​​ജ​ലി അ​ർ​പ്പി​ക്കു​ന്ന വി​ഡി​യോ പ്ര​ദ​ർ​ശ​ന​മാ​ണ്​ ആ​ദ്യം ന​ട​ന്ന​ത്. തു​ട​ർ​ന്ന്​ സം​സാ​രി​ച്ച ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ മു​നു മ​ഹാ​വ​ർ, ഭീ​ക​രാ​ക്ര​മ​ണം ഞെ​ട്ടി​പ്പി​ക്കു​ന്ന സം​ഭ​വ​മാ​ണെ​ന്നും അ​തി​ന്​ ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ നി​യ​മ​ത്തി​ന്​ മു​ന്നി​ലെ​ത്തി​ക്കാ​നു​ള്ള എ​ല്ലാ​ശ്ര​മ​ങ്ങ​ളും ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ ന​ട​ത്തു​മെ​ന്നും പ​റ​ഞ്ഞു.

ഭീ​ക​ര​ത​യെ ഒ​മാ​ൻ അ​ട​ക്കം എ​ല്ലാ രാ​ജ്യ​ങ്ങ​ളും അ​പ​ല​പി​ച്ചു. ഒ​മാ​ൻ സ​ർ​ക്കാ​ർ ന​ൽ​കി​യ പി​ന്തു​ണ​ക്ക്​ ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​ ചെ​യ​ർ​മാ​ൻ സ​തീ​ഷ്​ ന​മ്പ്യാ​രും ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. അം​ബാ​സ​ഡ​റും സ​തീ​ഷ്​ ന​മ്പ്യാ​രും പി​ന്നാ​ലെ ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്ത​വ​രും മെ​ഴു​കു​തി​രി​ക​ൾ കൊ​ളു​ത്തി. തു​ട​ർ​ന്ന്​ ര​ണ്ടു​ മി​നി​റ്റ്​ മൗ​ന​മാ​ച​രി​ച്ച ശേ​ഷ​മാ​ണ്​ എ​ല്ലാ​വ​രും പി​രി​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsEmbassy
News Summary - embassy-oman-gulf news
Next Story