Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇലക്ട്രിക് കേബിളുകൾ മോഷണത്തിനിടെ ഷോക്കേറ്റ്​ മരിച്ചു

text_fields
bookmark_border
ഇലക്ട്രിക് കേബിളുകൾ മോഷണത്തിനിടെ ഷോക്കേറ്റ്​ മരിച്ചു
cancel

മ​സ്ക​ത്ത്​: വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ൽ ഇ​ല​ക്ട്രി​ക് കേ​ബി​ളു​ക​ൾ മോ​ഷ്ടി​ക്കു​ന്ന​തി​നി​ടെ വൈ​ദ്യു​തി തൂ​ണി​ൽ​നി​ന്ന്​ ആ​​ഘോ​ത​മേ​റ്റ്​ ഒ​രാ​ൾ മ​രി​ച്ചു. മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ര​ണ്ടു​​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. സ​ഹം വി​ലാ​യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ സം​ഭ​വം. നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​ വ​രു​ക​യാ​ണെ​ന്ന്​ ​റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Electric shock kills a person trying to steal cables
Next Story