Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2023 2:16 PM IST Updated On
date_range 27 March 2023 2:16 PM ISTഇന്ത്യൻ സ്കൂൾ ദാർസൈത്ത് മുൻ സൂപ്പർവൈസർ മൈസൂരിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
ഇ.കെ. ഹേമരാജ്
മസ്കത്ത്: ഇന്ത്യൻ സ്കൂൾ ദാർസൈത്തിൽ (ഐ.എസ്.ഡി) സൂപ്പർവൈസർ ആയിരുന്ന കണ്ണൂർ ചക്കരക്കല്ലിലെ പ്രേംനിവാസിൽ ഇ.കെ. ഹേമരാജ് (54) മൈസൂരിൽ നിര്യാതനായി. 28 വർഷത്തോളം ഇന്ത്യൻ സ്കൂൾ ദാർസൈത്തിൽ സേവനം അനുഷ്ഠിച്ച ഇദ്ദേഹം കഴിഞ്ഞ ഏപ്രിലിലാണ് നാട്ടിലേക്ക് തിരിച്ചത്.
പരേതരായ രാമുണ്ണി നായർ- പത്മാവതി ദമ്പതികളുടെ മകനാണ്. ഭാര്യ: അമ്പിളി ഹേമരാജ്. മക്കൾ: മാനസ്വരി ഹേമരാജ്, വിപഞ്ചിക മാനസ്വരി. മൃതദേഹം മൈസൂരിൽ സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

