Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2020 4:50 PM GMT Updated On
date_range 2020-05-23T22:20:41+05:30മാസപിറവി കണ്ടു; ഒമാനിൽ പെരുന്നാൾ ഞായറാഴ്ച
text_fieldsമസ്കത്ത്: ഒമാനിൽ ചെറിയ പെരുന്നാൾ ഞായറാഴ്ച. റമദാൻ 29 പൂർത്തിയായ ശനിയാഴ്ച മാസപിറവി കണ്ടതിന്‍റെ അടിസ്ഥാനത്തിൽ ശവ്വാൽ ഒന്ന് ഞായറാഴ്ച ആയിരിക്കുമെന്ന് ഒൗഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു.
Next Story