Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഈദ്ഗാഹുകളിൽ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും
text_fieldsbookmark_border
മസ്കത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ ഒമാനിൽ സംഘടിപ്പിക്കുന്ന വിവിധ ഈദുഗാഹുകളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കും.
റൂവി അൽ കരാമാ ഹൈപ്പർ മാർക്കറ്റ് കോമ്പൗണ്ടിൽ നടക്കുന്ന ഈദ് ഗാഹിന് (06.45ന്) അലി ഷാക്കിർ മുണ്ടേരി,
വാദി കബീർ ഇബ്നു ഖൽദൂൻ സ്കൂൾ കോമ്പൗണ്ട് (06.45ന്) അഷ്കർ നിലമ്പൂർ, സീബ് (അൽ ഹൈൽ) കാലിഡോണിയൻ കോളേജ്(ഗേറ്റ് 4) 06.45ന് ഷെമീർ ചെന്ത്രാപ്പിന്നി, സുവൈഖ് ഷാഹിഫുഡ്സ് കോമ്പൗണ്ട് (07. 15ന്) സഫറുദ്ധീൻ മാഹി തുടങ്ങിയവർ നേതൃത്വം നൽകും.
Next Story

