Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅങ്ങാടിയൻസ് ഈദ് സംഗമം

അങ്ങാടിയൻസ് ഈദ് സംഗമം

text_fields
bookmark_border
അങ്ങാടിയൻസ് ഈദ് സംഗമം
cancel
camera_alt

വ​ട​ക​ര താ​ഴെ അ​ങ്ങാ​ടി​ക്ക​രു​ടെ കൂ​ട്ടാ​യ്മ അ​ങ്ങാ​ടി​യ​ൻ​സ് സ​ലാ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച ഈ​ദ് സം​ഗ​മം

Listen to this Article

സലാല: വടകര താഴെ അങ്ങാടിക്കരുടെ കൂട്ടായ്മ അങ്ങാടിയൻസ് സലാലയിൽ സംഘടിപ്പിച്ച ഈദ് സംഗമം ചെയർമാൻ ഹാരിസ് മശ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. പി.പി. അസ്ലം ഈദ് സന്ദേശം നൽകി.

കുട്ടികൾക്കും കുടുംബിനികൾക്കുമുള്ള വിവിധ മൽസരം നടന്നു. സാഹർ അനസ്, മുഹമ്മദ് സുനീർ, അമീൻ അൻസാർ, റിഫ മറിയം, ഫാത്തിമ തഫൂൽ, വസീം, സബ്ന അനസ്, സൗദ മുനവ്വിർ, നാദിയ അസ്മീർ എന്നിവർ വിജയികളായി.

ലോഗോ നിർമാണത്തിനുള്ള സമ്മാനം ഹംന ഫാത്തിമക്ക് കൈമാറി.

കെ.എം. നാസർ, റജ അൻസാർ, മുബീനാ അസ്മീർ, നൈലാ സലീം, വസീം, റിഫാ മറിയം എന്നിവർ ഗാനങ്ങൾ ആലപിച്ചു. അസ്മീർ റീസ് നന്ദി പറഞ്ഞു. ഗ്രൂപ് അഡ്മിൻ മുനവ്വിർ മത്സരങ്ങൾ നിയന്ത്രിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eideid meet
News Summary - Eid Reunion
Next Story