Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപെരുന്നാൾ ന​മ​സ്കാ​രം/...

പെരുന്നാൾ ന​മ​സ്കാ​രം/ ഈദ് ഗാഹ്

text_fields
bookmark_border
Eid Gah
cancel

പെ​രു​ന്നാ​ൾ ന​മ​സ്കാ​രം

അ​ൽ ഹൈ​ൽ ഷെ​ൽ പ​മ്പ് മ​സ്ജി​ദ്: മു​സ്ത​ഫ റ​ഹ്‌​മാ​നി മ​ബേ​ല-8.00

മ​​ബേ​ല ഇ​ന്ത്യ​ൻ സ്കൂ​ളി​ന്​ സ​മീ​പം ജാ​മി​ഉ ത്വ​വാ​ബ്​ മ​സ്​​ജി​ദ്​-​മു​ഹ​മ്മ​ദ്​ ഉ​വൈ​സ് ​വ​ഹ​ബി-7.30

മ​ബേ​ല ബി.​പി മ​സ്​​ജി​ദ്​ (മ​ബേ​ല ഒ​മാ ഓ​യി​ൽ പെ​ട്രോ​ൾ പ​മ്പ്): എം.​എ ശ​ക്കീ​ർ ​ൈഫ​സി ത​ല​പ്പു​ഴ-7.15

ബൗ​ഷ​ർ മ​സ്ജി​ദു​ൽ റ​ഹ്മ (പ​നോ​ര​മ മാ​ളി​ന് എ​തി​ർ​വ​ശം): മൊ​യി​ൻ ഫൈ​സി-7.45

സി​നാ​വ് ആ​മി​റ​ലി മ​സ്ജി​ദ്​ -7.00

മു​സ​ന്ന ത​രീ​ഫ് ജു​മാ​മ​സ്ജി​ദ്: അ​ബ്ദു​ൽ ഖാ​ദി​ർ വ​യ​നാ​ട് -7.15

ഖ​ദ​റ നാ​സ​ർ മ​സ്​​ജി​ദ്​ (താ​ജ്​ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്​ പി​റ​ക്​ വ​ശം: ശ​ബീ​ർ ഫൈ​സി-7.30

സു​ഹാ​ർ അ​ത്താ​ർ മ​സ്ജി​ദ്: സ​യ്യി​ദ് ശം​സു​ദ്ദീ​ൻ ഫൈ​സി -7.30

ബ​ർ​ക്ക അ​ദ്ഹം സൂ​ഖ്​ മ​സ്ജി​ദ് സ്വാ​ലി​ഹ്​: സു​നീ​ർ ഫൈ​സി ചു​ങ്ക​ത്ത​റ-7.15

സ​ലാ​ല മ​സ്ജി​ദ് ഹി​ബ്റ്: ല​ത്തീ​ഫ് ഫൈ​സി തി​രു​വ​ള്ളൂ​ർ -8.00

സി​നാ​വ് ആ​മി​റ​ലി മ​സ്ജി​ദ്​: മു​സ്ത​ഫ നി​സാ​മി-7.00

ഈ​ദ്​ ഗാ​ഹ്​

ഗാ​ല​അ​ൽ റു​സൈ​ഖി ഗ്രൗ​ണ്ട് (സു​ബൈ​ർ ഓ​ട്ടോ​മോ​ട്ടീ​വി​ന് എ​തി​ർ വ​ശം): അ​ബ്ദു​ൽ അ​സീ​സ് വ​യ​നാ​ട് -6.35

മ​ബേ​ല മാ​ൾ ഓ​ഫ് മ​സ്‌​ക​ത്തി​ന് സ​മീ​പം: സി.​ടി. സു​ഹൈ​ബ് -6.30

ബ​ര്‍ക്ക മ​റീ​ന: മു​ഹ​മ്മ​ദ്‌ ഷ​ഫീ​ഖ് -6.30

മു​സ​ന്ന ഷൂ​പാ​ര്‍ക്കി​നു പി​ന്‍വ​ശം: ഹ​മീ​ദ് വാ​ണി​യ​മ്പ​ലം -6.35

ഖ​ദ​റ അ​ൽ ഹി​ലാ​ൽ ഫു​ട്ബാ​ൾ ഗ്രൗ​ണ്ട്: ജു​നൈ​സ് വ​ണ്ടൂ​ര്‍ -6.30

നി​സ്​​വ അ​ൽ ഖ​ബാ​ഈ​ലി​ന് സ​മീ​പം അ​ൽ​ന​സ​ർ മൈ​താ​നം: സി. ​നൗ​ഷാ​ദ് അ​ബ്ദു​ല്ലാ​ഹ് -6.35

ബു ​അ​ലി അ​ൽ​വ​ഹ്ദ സ്റ്റേ​ഡി​യം: സി. ​അ​ലി മ​ട്ട​ന്നൂ​ർ -6.15

റൂ​വി അ​പ്പോ​ളോ ഹോ​സ്പി​റ്റ​ൽ ഗ്രൗ​ണ്ട്: ത്വ​ൽ​ഹ​ത്ത് സ്വ​ലാ​ഹി -6.30

സീ​ബ് അ​ൽ ഹെ​യ്​​ൽ ഈ​ഗി​ൾ​സ് ഗ്രൗ​ണ്ട്: സ​അ​ഫ​ർ സ്വാ​ദി​ഖ് മ​ദീ​നി -6.30

സ​ലാ​ല ഇ​ത്തി​ഹാ​ദ് ക്ല​ബ് ഗ്രൗ​ണ്ട് പ​ഴ​യ അ​ൽ ക​രീ​ഫ് സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന് പി​റ​കു​വ​ശം: സാ​ജു ചെം​നാ​ട് (കു​വൈ​ത്ത്) -6.40

സു​ഹാ​ർ: ബ​ദ​ർ അ​ൽ സ​മാ പോ​ളി ക്ലി​നി​ക്കി​നു പി​റ​കു​വ​ശം: സ​ഈ​ദ് ചാ​ലി​ശ്ശേ​രി (അ​ബൂ​ദ​ബി)- 6.45

ബ​ർ​ക്ക മ​ക്ക ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് പാ​ർ​ക്കി​ങ്​ ഗ്രൗ​ണ്ട്: മ​ൻ​സൂ​ർ അ​ലി ഒ​റ്റ​പ്പാ​ലം -7.00

ഇ​ബ്രി മു​ർ​ത​ഫ ഫാം ​ഹൗ​സ് (വാ​ദി​ക്ക് സ​മീ​പം): ജ​മാ​ൽ പാ​ലേ​രി -6.20

സൂ​ർ അ​ൽ​ഹ​രീ​ബ് ഗാ​ർ​ഡ​ൻ: റ​ഹു​മ​ത്തു​ല്ല മ​ഗ്‌​രി​ബി- 6.30

മ​ത്ര സൂ​ഖ് പൊലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം: ജ​രീ​ർ പാ​ല​ത്ത് -6.45

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eidgahpernnal prayer
News Summary - Eid prayer/Eid Gah
Next Story