Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവിലായത്തുകളിൽ...

വിലായത്തുകളിൽ പരമ്പരാഗത പെരുന്നാൾ ആഘോഷം

text_fields
bookmark_border
വിലായത്തുകളിൽ പരമ്പരാഗത പെരുന്നാൾ ആഘോഷം
cancel
camera_alt??????????? ??????? ?????????????? ??????????????? ?????????????????????????? ???????
മ​സ്​​ക​ത്ത്​: വി​വി​ധ വി​ലാ​യ​ത്തു​ക​ളി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള പെ​രു​ന്നാ​ൾ ആ​ഘോ​ഷം ന​ട​ന്നു. സ്വ​ദേ​ശി​ക​ളു​ടെ നി​റ​ഞ്ഞ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ്​ ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ന്ന​ത്. പെ​രു​ന്നാ​ൾ ദി​ന​മാ​യ ബു​ധ​നാ​ഴ്​​ച മു​ത​ൽ വെ​ള്ളി​യാ​ഴ്​​ച വ​രെ ആ​ഘോ​ഷ​ങ്ങ​ൾ നീ​ണ്ടു. അ​ൽ റ​സ്​​ഹ​പോ​ലു​ള്ള പ​ര​മ്പ​രാ​ഗ​ത പാ​ട്ടു​ക​ളും മ​റ്റും പാ​ടി​യാ​ണ്​ ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ന്ന​ത്. ഇ​ബ്രി​യി​ൽ ന​ട​ന്ന പ​ര​മ്പ​രാ​ഗ​ത കു​തി​ര​യോ​ട്ട മ​ത്സ​ര​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള നി​ര​വ​ധി കു​തി​ര​ക​ൾ പ​െ​ങ്ക​ടു​ത്തു. പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ലു​ള്ള ചി​ത്ര പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രു​ന്നു. മു​ദൈ​ബി​യി​ലെ അ​ൽ ബ​ത്താ സ്​​ക്വ​യ​റി​ൽ പ​ര​മ്പ​രാ​ഗ​ത ഒ​ട്ട​ക​യോ​ട്ട മ​ത്സ​ര​വും ന​ട​ന്നു. അ​ൽ ഹ​സം ഫെ​സ്​​റ്റി​വ​ൽ എ​ന്ന പേ​രി​ലു​ള്ള മ​ത്സ​ര​ത്തി​ൽ ഒ​മാ​നി​ലെ വി​വി​ധ വി​ലാ​യ​ത്തു​ക​ളി​ൽ നി​ന്നു​ള്ള 400ഒാ​ളം ഒ​ട്ട​ക​ങ്ങ​ൾ പ​െ​ങ്ക​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omaneidoman newshorse
News Summary - eid-horse-oman-oman news
Next Story