Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഈദ് അവധി: നിസ്വയിൽ മുവാസലാത്ത്ബസിനെ ആശ്രയിച്ചത് 4,200 ലധികം യാത്രക്കാർ
text_fieldsbookmark_border
മസ്കത്ത്: ഈദ് അവധിക്കാലത്ത് നിസ്വ വിലായത്തിൽ മുവാസലാത്ത് ബസിനെ ആശ്രയിച്ചത് 4,200ലധികം യാത്രക്കാർ. ജൂൺ അഞ്ച് മുതൽ എട്ടുവരെയുള്ള ദിനങ്ങളിലാണ് ഇത്രയും ആളുകൾ ബസിനെ ആശ്രയിച്ചത്.
പൊതുഗതാഗതാഗത സംവിധാനം, തിരക്ക് കുറക്കുന്നതിലുംതിരക്കേറിയ സമയങ്ങളിൽ സൗകര്യപ്രദമായ യാത്രാ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നതിലും വർധിച്ചുവരുന്ന പൊതുജന അവബോധത്തെയാണ് ഈ വർധനവ് പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

