Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെരുന്നാൾ അവധി; മസ്കത്ത് സെൻട്രൽ മൊത്ത മത്സ്യ മാർക്കറ്റ് അടച്ചിടും
text_fieldsbookmark_border
മസ്കത്ത്: പെരുന്നാൾ അവധി ദിവസങ്ങളിൽ മസ്കത്തിലെ സെൻട്രൽ മൊത്ത മത്സ്യ മാർക്കറ്റ് അടച്ചിടുമെന്ന് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച മുതൽ തിങ്കളാഴ്ചവരെയുള്ള ദിവസങ്ങളിലാണ് അടച്ചിടുക. ചൊവ്വാഴ്ച മുതൽ പതിവുപോലെ മാർക്കറ്റ് തുറന്ന് പ്രവർത്തിക്കും. അതേസമയം, അവധി ദിനങ്ങളിൽ കയറ്റുമതിക്കാർക്ക് അനുവാദമുള്ള മത്സ്യ ഇനങ്ങളെ നേരിട്ട് കയറ്റുമതി ചെയ്യാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Next Story

