Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2026 9:09 AM IST Updated On
date_range 14 May 2026 9:09 AM ISTഗാലയിൽ ഈദ് ഗാഹ് സംഘടിപ്പിക്കും
text_fieldsbookmark_border
മസ്‌കത്ത്: ബലിപെരുന്നാളിന് ഗാല ഈദ് ഗാഹ് വിപുലമായ സൗകര്യങ്ങളോടെ സുബൈർ ഓട്ടോ മോട്ടിവിന് എതിർവശത്തുള്ള അൽ റൂസൈഖി ഗ്രൗണ്ടിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വർഷങ്ങളായി നിരവധി പേർ പങ്കെടുക്കുന്ന ഈദ് ഗാഹിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്. നമസ്കാര സമയം-രാവിലെ 6.05
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

