Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെരുന്നാള്‍ ആഘോഷം
text_fieldsbookmark_border
അൽ ഖൂദ് വില്ലേജിൽ സ്വദേശികളുടെ നേതൃത്വത്തിൽ നടന്ന പെരുന്നാൾ ആഘോഷം
മസ്കത്ത്: ന്യൂഡല്‍ഹിയിലെ ഒമാന്‍ എംബസി ആസ്ഥാനത്ത് വിപുലമായ ചെറിയ പെരുന്നാള്‍ ആഘോഷം സംഘടിപ്പിച്ചു.
ഒമാന്‍ അംബാസഡര്‍ ഇസ്സ ബിന്‍ സാലിഹ് അല്‍ ശൈബാനിയുടെ കാര്‍മികത്വത്തില്‍ നടന്ന ആഘോഷ പരിപാടിയില്‍ അറബ് രാജ്യങ്ങളുടെ ഇന്ത്യയിലെ നയതന്ത്ര ഉദ്യോഗസ്ഥരും കുടുംബങ്ങളും സംബന്ധിച്ചു.
Next Story

