Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightചെ​റി​യ​ പെ​രു​ന്നാ​ൾ:...

ചെ​റി​യ​ പെ​രു​ന്നാ​ൾ: 154 ത​ട​വു​കാ​ർ​ക്ക് സു​ൽ​ത്താ​ൻ മാ​പ്പ്​ ന​ൽ​കി

text_fields
bookmark_border
Eid-al-fitr: Sultan pardons 154 prisoners
cancel

മ​സ്ക​ത്ത്​: ചെ​റി​യ​ പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​​ന്‍റെ ഭാ​ഗ​മാ​യി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ 154 ത​ട​വു​കാ​ർ​ക്ക് മാ​പ്പ്​ ന​ൽ​കി.​വി​വി​ധ കേ​സു​ക​ളി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട്​ ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ട​ക്ക​മു​ള്ള​വ​ർ​ക്കാ​ണ്​ മോ​ച​നം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം 198 ത​ട​വു​കാ​ർ​ക്കാ​ണ്​ മാ​പ്പ്​ ന​ൽ​കി​യ​ത്. ഇ​തി​ൽ 89 പേ​ർ പ്ര​വാ​സി​ക​ളാ​യി​രു​ന്നു. മു​ൻ​വ​ർ​ഷം 108 വി​ദേ​ശി​ക​ളു​ൾ​പ്പെ​ടെ 304 ത​ട​വു​കാ​രെ​യും മോ​ചി​പ്പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsEid-al-fitr 2024
News Summary - Eid-al-fitr: Sultan pardons 154 prisoners
Next Story