Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചെറിയ പെരുന്നാൾ: അവധി ദിനങ്ങൾ പ്രഖ്യാപിച്ചു
text_fieldsbookmark_border
മസ്കത്ത്: രാജ്യത്ത് ചെറിയ പെരുന്നാളിെൻറ ഭാഗമായുള്ള സർക്കാർ, സ്വകാര്യ മേഖലകളിലെ പൊതുഅവധി ദിനങ്ങൾ പ്രഖ്യാപിച്ചു. റമദാൻ 29 ആയ മെയ് 23 ശനിയാഴ്ചയായിരിക്കും അവധി തുടങ്ങുക. ഞായറാഴ്ച ഒന്നാം പെരുന്നാൾ ആകുന്ന പക്ഷം മെയ് 26 ചൊവ്വാഴ്ച വരെയായിരിക്കും അവധി. ബുധനാഴ്ച പ്രവർത്തി ദിനമായിരിക്കും. തിങ്കളാഴ്ചയാണ് ഒന്നാം പെരുന്നാളെങ്കിൽ മെയ് 28 വ്യാഴാഴ്ച വരെയായിരിക്കും അവധി. വാരാന്ത്യ അവധിക്ക് ശേഷം മെയ് 31ന് ആയിരിക്കും അടുത്ത പ്രവർത്തിദിനം.
Next Story
