Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെരുന്നാൾ: ഒമാനിൽ പൊതുഅവധി പ്രഖ്യാപിച്ചു

text_fields
bookmark_border
ഏപ്രിൽ 20 മുതൽ 24വരെയായിരിക്കും അവധി​
Oman
cancel

മസ്കകത്ത്​: ഈദുൽ ഫിത്റി​നോടനുബന്ധിച്ചുള്ള പൊതു അവധി പ്രഖ്യാപിച്ചു. പൊതു-സ്വകാര്യമേഖലയിൽ ഏപ്രിൽ 20 മുതൽ 24 വരെയായിരിക്കും അവധി​യെന്ന്​ അധികൃതർ അറിയിച്ചു.

വാരന്ത്യദിനങ്ങളുൾപ്പെടെ അഞ്ച്​ ദിവസമാണ്​ അവധി ലഭിക്കുക. 25ന്​ ഓഫിസുകളും മറ്റും പതിവുപോലെ പ്രവർത്തിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Eid al-Fitr holiday in Oman
Next Story