Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനില്‍...

ഒമാനില്‍ ബലിപെരുന്നാള്‍ 28ന്​

text_fields
bookmark_border
ഒമാനില്‍ ബലിപെരുന്നാള്‍ 28ന്​
cancel

മസ്‌കത്ത്: ഒമാനിൽ​ ദുല്‍ഹജ്ജ്​ മാസപ്പിറവി കണ്ടതായി ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. ഇതുപ്രകാരം ബലി പെരുന്നാള്‍ ജൂൺ 28ന്​ ആയിരിക്കുമെന്ന്​ ​ മന്ത്രാലയം വ്യക്തമാക്കി. സുൽത്താനേറ്റിന്‍റെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി കാണുന്നതിനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്.

രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ പൊതുഅവധി ദിനങ്ങള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ അവധി പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്​ നാടണയാൻ കാത്തിരിക്കുന്ന പ്രവാസികൾ. വേനൽ അവധി ആരംഭിച്ചിതിനാൽ ഒരു വിഭാഗം ആളുകൾ നേരത്തെതെന്ന നാടണഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BakridEid al AdhaOman
News Summary - Eid al Adha Oman
Next Story