Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബ​ലി​പെ​രു​ന്നാ​ൾ:...

ബ​ലി​പെ​രു​ന്നാ​ൾ: ബോ​ധ​വ​ത്​​ക​ര​ണ​വു​മാ​യി സി.​പി.​എ

text_fields
bookmark_border
ബ​ലി​പെ​രു​ന്നാ​ൾ: ബോ​ധ​വ​ത്​​ക​ര​ണ​വു​മാ​യി സി.​പി.​എ
cancel

മ​സ്ക​ത്ത്​: ബ​ലി​പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ളി​ലും ക​ട​ക​ളി​ലും പ​രി​ശോ​ധ​ന​യും ബോ​ധ​വ​ത്​​ക​ര​ണ​വു​മാ​യി ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി (സി.​പി.​എ). വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ നി​യ​മ​വും ച​ട്ട​ങ്ങ​ളും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു ന​ട​പ​ടി. വ​രും ദി​വ​സ​ങ്ങ​ളി​ലും നി​രീ​ക്ഷ​ണ​വും ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നു​ക​ളും തു​ട​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:awarenessEid al-AdhaCPA
News Summary - Eid al-Adha; CPA wareness
Next Story