Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഈജിപ്ത് പ്രസിഡന്റിന്റെ ഒമാൻ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം
text_fieldsbookmark_border
അബ്ദല്‍ ഫത്താഹ് അല്‍ സീസി
Listen to this Article
മസ്കത്ത്: ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താഹ് അല്‍ സീസിയുടെ ഒമാന്‍ സന്ദര്‍ശനത്തിന് തിങ്കളാഴ്ച തുടക്കമാകും.
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി എത്തുന്ന പ്രസിഡന്റ് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി കൂടിക്കാഴ്ച നടത്തും. സന്ദർശനവേളയിൽ പ്രാദേശികവും അന്തർദേശീയവുമായ കാര്യങ്ങളും മറ്റും ചർച്ച ചെയ്യും. വിവിധ കരാറുകളിലും ഒപ്പുവെക്കും. ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ചര്‍ച്ച ചെയ്യും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

