Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇൗ​ത്ത​പ്പ​ഴ...

ഇൗ​ത്ത​പ്പ​ഴ ഇ​ന​ങ്ങ​ളെ അ​ട​യാ​ള​പ്പെ​ടു​ത്തി പു​സ്​​ത​കം

text_fields
bookmark_border
ഇൗ​ത്ത​പ്പ​ഴ ഇ​ന​ങ്ങ​ളെ അ​ട​യാ​ള​പ്പെ​ടു​ത്തി പു​സ്​​ത​കം
cancel

മ​സ്​​ക​ത്ത്​: ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​ധാ​ന ഇൗ​ത്ത​പ്പ​ഴ ഇ​ന​ങ്ങ​ളെ കു​റി​ച്ച്​ വി​വ​രം ന​ൽ​കു​ന്ന പ ു​സ്​​ത​കം ഒ​മാ​ൻ കാ​ർ​ഷി​ക-​മ​ത്സ്യ​ബ​ന്ധ​ന മ​ന്ത്രി ഡോ. ​ഫു​ആ​ദ്​ ബി​ൻ ജാ​ഫ​ർ അ​ൽ സ​ജ്​​വാ​നി പ്ര​കാ​ശ​നം ചെ​യ്​​തു. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ സു​സ്​​ഥി​ര ഇൗ​ത്ത​പ്പ​ഴ ഉ​ൽ​പാ​ദ​ന സം​വി​ധാ​നം വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണി​ത്. കാ​ർ​ഷി​ക-​മ​ത്സ്യ​ബ​ന്ധ​ന മ​ന്ത്രാ​ല​യം വ​ര​ണ്ട പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്താ​രാ​ഷ്​​ട്ര ഗ​വേ​ഷ​ണ കേ​ന്ദ്ര​വു​മാ​യി (​െഎ.​സി.​ആ​ർ.​ഡി.​എ) സ​ഹ​ക​രി​ച്ച്​ സം​ഘ​ടി​പ്പി​ച്ച അ​റേ​ബ്യ​ൻ പെ​നി​ൻ​സു​ല പ്രോ​ഗ്രാ​മി​ലെ ടെ​ക്​​നി​ക്ക​ൽ-​സ്​​റ്റി​യ​റി​ങ്​ ക​മ്മി​റ്റി വാ​ർ​ഷി​ക മേ​ഖ​ല യോ​ഗ​ത്തി​ലാ​ണ്​ പു​സ്​​ത​കം പ്ര​കാ​ശ​നം ചെ​യ്​​ത​ത്. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ​യും യ​മ​നി​ലെ​യും നി​ര​വ​ധി വി​ദ​ഗ്​​ധ​ർ യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ത്തു. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ മി​ക്ക ഇൗ​ത്ത​പ്പ​ഴ ഇ​ന​ങ്ങ​ളു​ടെ​യും ഒാ​രോ രാ​ജ്യ​ത്തെ​യും 10​ വീ​തം വാ​ണി​ജ്യ ഇൗ​ത്ത​പ്പ​ഴ ഇ​ന​ങ്ങ​ളു​ടെ​യും സ​സ്യ-​പ​ഴ ഗു​ണ​ങ്ങ​ൾ പു​സ്​​ത​ക​ത്തി​ൽ ഉ​ൾ​െ​പ്പ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newseethapazham inangal
News Summary - eethapazham inangal-oman-oman news
Next Story