Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഅറേബ്യൻ ഉൾക്കടലിൽ...

അറേബ്യൻ ഉൾക്കടലിൽ വീണ്ടും ഭൂചലനം

text_fields
bookmark_border
അറേബ്യൻ ഉൾക്കടലിൽ വീണ്ടും ഭൂചലനം
cancel
മ​സ്​​ക​ത്ത്​: അ​റേ​ബ്യ​ൻ ഉ​ൾ​ക്ക​ട​ലി​ൽ വീ​ണ്ടും ഭൂ​ച​ല​നം. ചൊ​വ്വാ​ഴ്​​ച രാ​വി​ലെ 11.40ഒാ​ടെ​യാ​ണ്​ ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. റി​ക്​​ച​ർ സ്​​കെ​യി​ലി​ൽ 5.9 തീ​വ്ര​ത​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലെ ഖ​സ​ബ്​ തീ​ര​ത്തു​ നി​ന്ന്​ 196 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ്​ ഭൂ​ച​ല​ന​ത്തി​​െൻറ പ്ര​ഭ​വ കേ​ന്ദ്ര​മെ​ന്നും സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഭൂ​ച​ല​ന നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്​​ച​യും അ​റേ​ബ്യ​ൻ ഗ​ൾ​ഫി​ൽ ചെ​റി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. പു​ല​ർ​ച്ച നാ​ലു​മ​ണി​യോ​ടെ ഖ​സ​ബ്​ തീ​ര​ത്തു​നി​ന്ന്​ 147 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ണ്ടാ​യ ഭൂ​ച​ല​നം റി​ക്​​ച​ർ സ്​​കെ​യി​ലി​ൽ 4.1 തീ​വ്ര​ത​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newseath quick
News Summary - eath quick-oman-gulf news
Next Story