Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഭൂ​ക​മ്പ...

ഭൂ​ക​മ്പ ദു​രി​താ​ശ്വാ​സ സ​ഹാ​യം കൈ​മാ​റി

text_fields
bookmark_border
ഭൂ​ക​മ്പ ദു​രി​താ​ശ്വാ​സ സ​ഹാ​യം കൈ​മാ​റി
cancel
camera_alt

മ​സ്‌​ക​ത്ത് കെ.​എം.​സി.​സി മ​ബേ​ല ഏ​രി​യ ക​മ്മി​റ്റി​യു​ടെ തു​ര്‍ക്കി​യ, സി​റി​യ ദു​രി​ത​ബാ​ധി​ത​ര്‍ക്കു​ള്ള സ​ഹാ​യം കൈ​മാ​റി​യ​പ്പോ​ൾ

മ​സ്‌​ക​ത്ത്: മ​സ്‌​ക​ത്ത് കെ.​എം.​സി.​സി മ​ബേ​ല ഏ​രി​യ ക​മ്മി​റ്റി​യു​ടെ തു​ര്‍ക്കി​യ, സി​റി​യ ദു​രി​ത​ബാ​ധി​ത​ര്‍ക്കു​ള്ള സ​ഹാ​യം കൈ​മാ​റി. കേ​ന്ദ്ര ക​മ്മി​റ്റി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​ഹീം വ​റ്റ​ല്ലൂ​ര്‍, ട്ര​ഷ​റ​ര്‍ പി.​ടി.​കെ ഷ​മീ​ര്‍, വാ​ഹി​ദ് ബ​ര്‍ക, ഷ​മീ​ര്‍ പാ​റ​യി​ല്‍, അ​ഷ​റ​ഫ് കി​ണ​വ​ക്ക​ല്‍, ഇ​ബ്‌​റാ​ഹിം ഒ​റ്റ​പ്പാ​ലം, ഉ​സ്മാ​ന്‍ പ​ന്ത​ല്ലൂ​ര്‍, നൗ​ഷാ​ദ് ക​ക്കേ​രി, ഹു​സൈ​ന്‍ വ​യ​നാ​ട്, ഷാ​ജ​ഹാ​ന്‍ മ​ബേ​ല കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ സ​ലിം അ​ന്നാ​ര, യാ​ക്കൂ​ബ് തി​രൂ​ര്‍, ആ​ഷി​ഫ്, സ​ഫീ​ര്‍ അ​ല്‍ സ​ലാ​മ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Earthquake relief aid
News Summary - Earthquake relief aid handed over
Next Story