Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സലാലക്ക് തെക്ക് അറബിക്കടലിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.3 തീവ്രത

text_fields
bookmark_border
Earthquake in the Arabian Sea south of Salalah
cancel

മസ്കത്ത്: സലാലക്ക് തെക്ക് അറബിക്കടലിൽ ഭൂചലനം ഉണ്ടായതായി സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ബുധനാഴ്ച ഉച്ചക്ക് 2.02നാണ് സംഭവം. റിക്ടർ സ്‌കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി. ദോഫാർ ഗവർണറേറ്റിലെ സലാലയിൽ നിന്ന് ഏകദേശം 235 കിലോമീറ്റർ തെക്ക്-തെക്ക് പടിഞ്ഞാറാണ് പ്രഭവ​കേന്ദ്രമെന്ന് അധികൃതർ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Earthquake in the Arabian Sea south of Salalah; 5.3 magnitude on the Richter scale
Next Story