Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അ​റ​ബി​ക്കട​ലി​ൽ ഭൂ​ച​ല​നം

text_fields
bookmark_border
അ​റ​ബി​ക്കട​ലി​ൽ ഭൂ​ച​ല​നം
cancel

മ​സ്ക​ത്ത്​: ചൊ​വ്വാ​ഴ്ച അ​റ​ബി​ക്കട​ലി​ൽ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​താ​യി സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഭൂ​ക​മ്പ നി​രീ​ക്ഷ​ണ കേ​ന്ദ്രം (ഇ.​എം.​സി) അ​റി​യി​ച്ചു. റി​ക്ട​ർ സ്‌​കെ​യി​ലി​ൽ 4.9 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം പ്രാ​ദേ​ശി​ക സ​മ​യം ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 4.38 നാ​ണ് ഉ​ണ്ടാ​യ​ത്. 10 കി​ലോ​മീ​റ്റ​ർ ആ​ഴ​ത്തി​ലു​ള്ള ഭൂ​ച​ല​നം സ​ലാ​ല​യി​ൽ നി​ന്ന് 279 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Earthquake in the Arabian Sea
Next Story